Surprise Me!

ഒരേസമയം ഭൂമി കുലുങ്ങി | Oneindia Malayalam

2018-09-12 243 Dailymotion

Earthquake hits assam felt in bengal and bihar <br />കൂച്ച് ബിഹാര്‍, ആലിപിര്‍ദുവാര്‍, ഡാര്‍ജലിങ് തുടങ്ങിയ പശ്ചിമ ബംഗാളിലെ ജില്ലകളിലും ചലനമുണ്ടായി. തൊട്ടടുത്തായി കിടക്കുന്ന ബിഹാറിലെ പ്രദേശങ്ങളിലും ചലനം അനുഭവപ്പെട്ടു. 10.20നാണ് എല്ലായിടത്തും ചലനമുണ്ടായത്. ഒരേ സമയം ചലനമുണ്ടായത് ജനങ്ങളില്‍ ആശങ്ക പരത്തിയിട്ടുണ്ട്. <br />#EarthQuake

Buy Now on CodeCanyon